കൊല്‍ക്കത്തയ്ക്ക് ആദ്യം ബാറ്റിങ്
  • 5 years ago
കരുത്തര്‍ തമ്മിലുള്ള പോരില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ ഇരുടീമുകളും നിലനിര്‍ത്തി.

CSK won the toss and opt to bowl
Recommended