ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത് ആതിഥേയര്‍ | Oneindia Malayalam

  • 5 years ago
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു ടോസ് നഷ്ടം. ടോസിനു ശേഷം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. മൊഹമ്മദ് ഷാമിക്കായിരുന്നു രണ്ട് വിക്കറ്റുകളും

india vs newzealand first odi match toss
updates

Recommended