ഐപിഎല്ലില്‍ തിളങ്ങാത്തവര്‍ ലോകകപ്പ് ടീമിലുണ്ടാകില്ലേ?
  • 5 years ago
Will not consider IPL performances for World Cup selection: MSK Prasad
ഐപിഎല്‍ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുമെന്ന് മുന്‍താരം സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് നാലാം നമ്പറില്‍ ആരാണെന്നത് ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നാണ് നിഗമനം. ഇപ്പോഴിതാ ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ഇതുസംബന്ധിച്ച് മനസ് തുറക്കുന്നു.
Recommended