#Jacobthomas ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിജിപി ജേക്കബ് തോമസ് മത്സരിച്ചേക്കും

  • 5 years ago
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിജിപി ജേക്കബ് തോമസ് മത്സരിച്ചേക്കും. ചാലക്കുടി മണ്ഡലത്തിൽ നിന്നാകും അദ്ദേഹം മത്സരിക്കുക. ട്വൻറി 20 യുടെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിരുദ്ധ പരാമർശങ്ങൾ നടത്തി എന്നാരോപിച്ചാണ് ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തത് . എന്നാൽ സസ്പെൻഷനിലുള്ള അദ്ദേഹം ജോലി രാജിവെച്ച ശേഷമാകും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക.

Recommended