ബ്രഹ്‍മാണ്ഡ സിനിമയായി സാഹോ വരുന്നു | filmibeat Malayalam

  • 5 years ago
Prabhas' 'Shades of Saaho-Chapter2' teaser to release
ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സഹോ. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശ്രദ്ധ കപൂർ നായികയായി എത്തുന്ന ചിത്രത്തിലെ മോക്കിങ്ങ് വീഡിയോ പുറത്തു വന്നിരുന്നു.ശ്രദ്ധ കപൂറിന്റെ പിറന്നാൾ ദിനത്തിലായിരുന്നു വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

Recommended