ഫിഡൽ കാസ്ട്രോ ആയി മമ്മൂട്ടി വരുന്നു | filmibeat Malayalam

  • 6 years ago
Mammootty as Fidel Castro
എന്നാല്‍ ഇത് ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററാണ് എന്നതാണ് സത്യം. സാനി യാസ് എന്ന മമ്മൂട്ടിയുടെ ആരാധകന്റേതാണ് പോസ്റ്ററിന് പിന്നിലെ സര്‍ഗാത്മക കരങ്ങള്‍. മമ്മൂട്ടി നേരിട്ട് ചെയ്യുന്ന മെയ്ക്ക് ഓവറിനെ വെല്ലുന്ന രീതിയിലാണ് ഈ പോസ്റ്റര്‍.
#Mammootty

Recommended