Pulwama | പുൽവാമയിലെ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീർ ഗവർണർ.

  • 5 years ago
പുൽവാമയിലെ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീർ ഗവർണർ. കനത്ത സുരക്ഷാ സന്നാഹങ്ങൾ ഉണ്ടായിട്ടും സ്ഫോടകവസ്തുക്കളുമായി ഒരു വാഹനം നീങ്ങുന്നത് അറിയാൻ കഴിയാതിരുന്നതും വലിയ സുരക്ഷാ വീഴ്ചയാണ്. ഇന്ത്യയ്ക്ക് ഉള്ളിൽ നിന്നുതന്നെ ചാവേറുകളെ കണ്ടെത്താൻ ഭീകരസംഘടനകൾ നീക്കം നടത്തുന്നുണ്ടെന്നത് മനസ്സിലാക്കാൻ സാധിച്ചില്ല എന്നും ഗവർണർ സത്യപാൽ മാലിക് പറഞ്ഞു.

Recommended