ജമ്മു കശ്മീർ;കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ; സത്യം കണ്ടെത്തി മുറിവുണക്കണം
  • 5 months ago
 ജമ്മു കശ്മീരിൽ 1980 മുതൽക്കുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠനം നടത്താൻ 'സത്യ, അനുരഞ്ജന' കമ്മീഷനെ നിയോഗിക്കണമെന്ന് സുപ്രിം കോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും വിഭജിച്ചതുമടക്കമുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹരജികളിൽ വിധി പറയവെ ജസ്റ്റിസ് സഞ്ജയ് കിഷൻ ഗൗൾ ആണ് ഇക്കാര്യം ശിപാർശ ചെയ്തത്. 
Recommended