പരാജയം എനിക്ക് ഭയമില്ലെന്ന് ഫഹദ്

  • 5 years ago
ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസില്‍ വേഷമിട്ട കുമ്പളങ്ങി നൈറ്റ്‌സ് മുന്നേറികൊണ്ടിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചത്. ഒരിടവേളയ്ക്കു ശേഷം ഫഹദ് വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കു ശേഷം ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍,ഫഹദ് ഫാസില്‍ ടീമിന്റെ ചിത്രം കൂടിയായിരുന്നു ഇത്.


fahadh's fazil's reply on dileesh pothan's question

Recommended