"ഫഹദ് തീവ്രവാദി", സൈബർ ആക്രമണവുമായി സംഘപരിവാർ ഗ്രൂപ്പുകൾ | filmibeat Malayalam

  • 6 years ago
ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി നേരിട്ട് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 68 കലാകാരന്‍മാരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. തങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അവാര്‍ഡ് ദാന ചടങ്ങ് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടായിരുന്നു അവര്‍ മടങ്ങിയത്.
Sangha Parivar groups against Fahadh Faasil
#FahadhFaasil #NationaFilmAwards

Recommended