ഷാജോണിന്റെ ആദ്യ സംവിധാനം | Filmibeat Malayalam

  • 5 years ago
പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. മലയാളത്തില്‍ സഹനടനായും വില്ലനായും തിളങ്ങിയ കലാഭാവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്ത്തകര്‍ പുറത്തുവിട്ടിരുന്നത്.

The Kalabhavan Shajon's directorial debut to have Prithviraj in the lead

Recommended