Kalabhan Shajon Also Lost A Character Because Of Dileep | Filmibeat Malayalam

  • 7 years ago
Kalabhan Shajon Also Lost A Character Because Of Dileep

സിനിമാ മേഖലയില്‍ നിരവധിപ്പേരുടെ അവസരങ്ങള്‍ ദിലീപ് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ കലാഭവന്‍ ഷാജോണിനും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Recommended