പുജാര ആളാകെ മാറിയെന്നു ആരാധകർ | Oneindia Malayalam

  • 5 years ago
Cheteshwar Pujara refuses to walk despite edging delivery, slammed for lack of sportsmanship
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ചരിത്ര വിജയം സമ്മാനിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചതോടെ ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയ ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പുജാര. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

Recommended