പേട്ട ഇത്രയ്ക്കു സംഭവം ആണോ? | filmibeat Malayalam

  • 5 years ago
Petta Movie Review, Petta is good or not? whats the truth?
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേട്ട തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. 2.0യ്ക്കു ശേഷമുളള തലൈവര്‍ ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ കാര്‍ത്തിക്ക് സുബ്ബരാജ് ഒരുക്കിയ ചിത്രം കൂടിയാണ് പേട്ട.ശരിക്കും പേട്ട എന്താണ്? മാസ്സ് സിനിമ തന്നെയാണോ? നമുക്ക് ഒന്ന് നോക്കാം

Recommended