Madhavan Nair | ശബരിമല വിഷയത്തിൽ സർക്കാർ ഭീരുത്വം കാണിക്കുന്നുവെന്ന് ജി മാധവൻ നായർ

  • 5 years ago
ശബരിമല വിഷയത്തിൽ സർക്കാർ ഭീരുത്വം കാണിക്കുന്നുവെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ. ഹിന്ദു സംസ്കാരത്തെ മാത്രം സർക്കാർ ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്നും ജി മാധവൻ നായർ ചോദിക്കുന്നു. ഇരുട്ടിൻറെ മറവിൽ ആർക്കും ശബരിമലയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും അത് ഭീരുത്വം ആണെന്നും മാധവൻനായർ വ്യക്തമാക്കുന്നു

Recommended