INC | ശബരിമല വിഷയത്തിൽ കോൺഗ്രസിൻറെ ഇരട്ടത്താപ്പ്.

  • 5 years ago
ശബരിമല വിഷയത്തിൽ കോൺഗ്രസിൻറെ ഇരട്ടത്താപ്പ്. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങിയ എംപിമാരെ തടഞ്ഞ് എംപിമാരേ തടഞ്ഞ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. പ്രതിഷേധം പ്രാദേശികതലത്തിൽ മാത്രം മതി എന്ന നിർദ്ദേശവും നൽകി. അതേസമയം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ഇത് നിഷേധിച്ചു

Recommended