ജസ്റ്റിസ് കുര്യന്‍ ജോസഫ് പടിയിറങ്ങി | Oneindia Malayalam

  • 5 years ago
Justice Kurian Joseph stepped down from judiciary position
നിയമമറിയാത്തവർ അഴിച്ചുവിടുന്ന കലാപത്തെക്കാൾ സമൂഹത്തിന് നഷ്ടമാണ് ഒരു നിയമം പഠിച്ചയാളുടെ മൗനം. 5 വർഷത്തെ ജുഡീഷ്യറി സേവനങ്ങൾക്ക് ശേഷം സുപ്രീം കോടതിയുടെ പടിയിറങ്ങുമ്പോൾ ജസ്റ്റിസ് കുരിയൻ ജോസഫിന് പറയാനുള്ളത് ഇതാണ്.

Recommended