2018ലെ പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റുകൾ | Oneindia Malayalam

  • 5 years ago
main cricket tournaments and winners in 2018
ലോക ക്രിക്കറ്റില്‍ സംഭവബഹുലമായ ഒരു വര്‍ഷമാണ് വിട പറയാന്‍ പോവുന്നത്. കൗമാര ലോകകപ്പും വനിതകളുടെ ടി20 ലോകപ്പുമെല്ലാം നടന്നത് ഈ വര്‍ഷമായിരുന്നു. മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ അദ്ഭുതമായ ഇന്ത്യയുടെ സ്വന്തം ഐപിഎല്ലും ഈ വര്‍ഷം ക്രിക്കറ്റ് പ്രേമികളെ രസിപ്പിക്കാനെത്തി. 2018ലെ പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.

Recommended