ആരാവും റണ്‍വേട്ടക്കാരന്‍? | Oneindia Malayalam

  • 5 years ago
players who can end up as the highest run scorer in the India-Australia Test series
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 പരമ്പര അവസാനിച്ചതോടെ ഇനി ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.ബാറ്റിങ് അത്ര എളുപ്പമാവില്ലെങ്കിലും ഈ ടെസ്റ്റ് പരമ്പരയില്‍ ഏറെ റണ്‍സ് നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇരുടീമിലുമുണ്ട്. പരമ്പരയിലെ റണ്‍വേട്ടക്കാരനായി മാറാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

Recommended