കോഴിക്കോടിന് പുതിയ കളക്ടര്‍ | Oneindia Malayalam

  • 6 years ago
seeram Sambasiva rao appopints as kozhikkode district collector
കളക്ടമാര്‍ ജനങ്ങളെയും ജനങ്ങള്‍ കളക്ടര്‍മാരെയും നെഞ്ചിലേറ്റുന്നതാണ് കോഴിക്കോട്ടെ പതിവു കാഴ്ച. അപ്രതീക്ഷിതമായി പിന്‍വാങ്ങിയ യു.വി ജോസിനു പകരം പുതിയ കലക്റ്റര്‍ ചാര്‍ജെടുത്തിരിക്കുകയാണ് കോഴിക്കോട്ട്. ആന്ധ്രക്കാരനായ സീറാം സാംബശിവറാവു.
#Kozhikode

Recommended