കളക്ടര്‍ ബ്രോ കുരുക്കില്‍ | Oneindia Malayalam

  • 5 years ago
IAS officer sreeram venkitaraman in case
സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക സാക്ഷി മൊഴി. ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തി.

Recommended