വിന്‍ഡീസിനെ തൂത്തുവാരാന്‍ ടീം ഇന്ത്യയിറങ്ങുന്നു | Oneindia Malayalam
  • 5 years ago
India vs West Indies third T20 Preview
കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പര്യടനം തൊട്ടുമുന്നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി തയ്യാറെടുക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച നടക്കും.
#INDvWI
Recommended