ഏറ്റവും മൂല്യമുള്ള പാസ്പോർട്ടുകളിൽ യുഎഇ ഏഴാമത് | Oneindia Malayalam

  • 6 years ago
UAE gets 7th position in th passport ranking. In the passport index, UAE's passport ranking score is 159. UAE citizens are allowed to travel 112 countries without Visa and to 47 countries with Visa on arrival. The agreement for visa free entry between Mexico and UAE will come into effect on october 31st.
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്‌പോര്‍ട്ടുകളില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കി യു എ ഇ. നേരത്തെ എട്ടാം സ്ഥാനമായിരുന്നു. പുതുക്കിയ റാങ്കിംഗ്‌ പ്രകാരമാണ്‌ ഏഴാം സ്ഥാനത്തെത്തിയത്‌. ഇതോടെ 159 രാജ്യങ്ങളിലേക്ക്‌ യു എ ഇ പാസ്‌പോര്‍ട്ട്‌ വഴി എളുപ്പത്തില്‍ യാത്ര ചെയ്യാനാകും. രണ്ട്‌ വര്‍ഷം മുമ്ബ്‌ വരെ 88 രാജ്യങ്ങളിലേക്കായിരുന്നു വിസ ഫ്രീ യാത്ര അനുമതി ഉണ്ടായിരുന്നത്‌.
#UAE

Recommended