ബാങ്കുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍

  • 6 years ago
North Indian robbery team behind Thrissur ATM robbery
ഗുജറാത്തിലെ വല്‍സാദില്‍ ബ്രോക്കറായി ജോലി ചെയ്തിരുന്ന ഉപേന്ദ്ര പ്രതാപ് ലലന്‍ സിങ് സംഘാങ്ങളുമൊത്ത് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചാണു തട്ടിപ്പു നടത്തുന്നത്. ബാങ്കുകളിലും മാറ്റും ഇടപാടുകള്‍ക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സമീപിച്ച് അടയ്ക്കാന്‍ കൊണ്ടുവരുന്ന പണത്തിന്റെ ഇരട്ടിത്തുക വാഗ്ദാനം ചെയ്യും. കള്ളപ്പണമായതിനാലാണ് കൂടുതല്‍ പണം നല്‍കുന്നതെന്നു പറഞ്ഞാണു വിശ്വസിപ്പിക്കുക.
#Thrissur #Bank

Recommended