പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പിടിയിൽ

  • last month
എറണാകുളം പെരുമ്പാവൂരിൽ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ. കുറുപ്പുംപടി സ്വദേശി ആൽവിൻ ബാബു, പൊന്നിടത്തിൽ സൂര്യ, മാരിക്കുടി റോബിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Recommended