നാട്ടില്‍ തുടരെ 10ാം പരമ്പര വിജയം | Oneindia Malayalam
  • 6 years ago
records created by India in the Test series against West Indies
ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസിനെ നിലം തൊടീക്കാതെയാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. രണ്ടു ടെസ്റ്റുകളും അഞ്ചു ദിവസം പോലും നീണ്ടുനിന്നില്ല. ഈ പരമ്പരയും 10നും തമ്മില്‍ രസകരമായ ചില സാമ്യതകളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.
#INDvWI
Recommended