ഒന്നാം റാങ്ക് നിലനിർത്തുവാൻ ടീം ഇന്ത്യ | Oneindia Malayalam

  • 6 years ago
India vs Westindies match preview
ഒന്നാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തിനിറങ്ങുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലാണ് രണ്ടാം ടെസ്റ്റിനു തുടക്കമാവുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 272 റണ്‍സിന്റെയും വമ്പന്‍ ജയം ഇന്ത്യ കൊയ്തിരുന്നു.
#INDvWI

Recommended