വിജയലക്ഷ്യം കുറിച്ച് ബംഗ്ലാദേശ് | Asia Cup 2018 | OneIndia Malayalam
  • 6 years ago

ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു 223 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയെ വിറപ്പിച്ചു കൊണ്ടാണ് ബംഗ്ലാ കടുവകള്‍ തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞിട്ടു.
Recommended