IPL 2018 : മുംബൈക്ക് വിജയലക്ഷ്യം 175 | Oneindia Malayalam

  • 6 years ago
മുംബൈ ഇന്ത്യന്‍സിനെതിരെ മികച്ച സ്‌കോര്‍ നേടി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. അര്‍ധസെഞ്ചുറി നേടി ഗെയ്ല്‍ തിളങ്ങിയ മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് പഞ്ചാബ് നേടിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മാർക്കസ് സ്റ്റോയിനിസാണ് പഞ്ചാബ് സ്കോർ 170 കടത്തിയത്.
Punjab Set Mumbai a target of 175
#KXIPvMI #IPL2018 #IPL11

Recommended