ഓണ്‍ലൈന്‍ വഴി മരുന്നുകൾ വിറ്റഴിക്കാൻ കേന്ദ്രനീക്കം | Oneindia Malayalam

  • 6 years ago
Medical shops remain closed today due to chemist strike
രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധം. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരത്തില്‍ പ്രതിഷേധിച്ചാണ് കെമിസ്റ്റ്സ് ആന്‍‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ രാജ്യവ്യാപകമായി മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.
#MedicalShop

Recommended