സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യൻ ജനത

  • 6 years ago
News of the dayu about Verdict 377
സുപ്രീം കോടതിയുടെ ചരിത്രവിധിയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇന്ന് ഇന്ത്യൻ സമൂഹം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377 ആം വകുപ്പ് വ്യക്തമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധി എഴുതിയതോടെ ആഘോഷിക്കുകയാണ് ഒരു വിഭാഗം. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ രതി നിയമവിധേയമാക്കികൊണ്ട് അത് ക്രിമിനൽ കുറ്റമല്ലെന്ന് ഇന്ന് കോടതി വിധിയെഴുതി.
#Verdict377

Recommended