മഴ തുടരുന്നു, ഓണപ്പരീക്ഷകള്‍ മാറ്റി | Oneindia Malayalam
  • 6 years ago
Kerala floods, Onam exams have been postponed
കനത്ത മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. എറണാകുളം ജില്ലയില്‍ നാളെയും അവധിയാണ്.
#Onam #KeralaFloods
Recommended