ദുഷ്‌പേര് മാറ്റി മമ്മൂട്ടിയും മോഹൽലാലും
  • 6 years ago
Rain Havoc in Kerala: Mohanlal, Mammootty, Dulqar Salman donate 25 Lakhs
മഴക്കെടുതിയില് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. അന്യദേശങ്ങളില്‍ നിന്ന് പോലും വലിയ തോതില്‍ സഹായങ്ങള്‍ ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും രംഗത്തെത്തുകയും ചെയ്തു.
#KeralaFloods
Recommended