വീണ്ടും ബ്ലഡ് മൂൺ എത്തുന്നു | Oneindia Malayalam
  • 6 years ago
what is blood moon Lunar Eclipses for Beginners
ഇത്തവണത്തെ ബ്ലഡ് മൂണിന് ദൈര്‍ഘ്യമേറുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 43 മിനുട്ട് വരെ ഇത് നീളാം. 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബ്ലഡ് മൂണാണിത്.
#BloodMoon
Recommended