ആരെയും കാണാന്‍ പോലും സമ്മതിക്കാതെ കണ്ണുകെട്ടി ദീപനെ പുറത്താക്കി | filmibeat Malayalam

  • 6 years ago
Deepan Murali eliminated from Bigboss malayalam
ദീപന്‍ മുരളിയുടെ അടുത്ത സുഹൃത്താണ് അര്‍ച്ചന. ഒരേ മേഖലയിലുള്ളവരും നേരത്തെ തന്നെ അറിയാവുന്നവരുമായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദീപന്‍ പുറത്തുപോവുന്നതിന് മുന്‍പ് തന്നെ അര്‍ച്ചനയ്ക്ക് മോശം കാര്യമെന്തോ സംഭവിക്കാന്‍ പോവുന്നുവെന്ന് തോന്നിയിരുന്നു.
#Deepan #BigBoss

Recommended