സ്വീഡനു ഒരു ഗോള്‍ ജയം | Oneindia Malayalam
  • 6 years ago
Sweden Makes World Cup Quarterfinals for First Time Since 1994
റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെ ഏറ്റവും വിരസമായ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ വീഴ്ത്തി സ്വീഡന്‍ ഫൈനലില്‍. കാണികളുടെ ക്ഷമ പരീക്ഷിച്ച മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് സ്വീഡന്‍ മല്‍സര വിധി നിര്‍ണയിച്ച ഗോള്‍ കണ്ടെത്തിയത്.
#SWESWI #WorldCup
Recommended