FIFA WORLD CUP 2018 | മഷരാനോയുടെ തുറന്നു പറച്ചിൽ | OneIndia Malayalam

  • 6 years ago
ലോകകപ്പില്‍ മെസിയുടെ അര്‍ജന്റീന നാണംകെട്ട് നില്‍പ്പാണ്. ടീമിന്റെ മോശം പ്രകടനത്തിന് കാരണമായത് കോച്ച് യോര്‍ഗെ സാംപോളി തീരുമാനങ്ങളാണെന്നും ക്രൊയേഷ്യക്കെതിരെ 3-0ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ കോച്ചും കളിക്കാരും തമ്മില്‍ ഉടക്ക് രൂപപ്പെട്ടതായും നേരത്തെ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ജാവിയര്‍ മഷരാനോയുടെ തുറന്നു പറച്ചിൽ ചർച്ചയാകുന്നു

Recommended