Kerala Rain:കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകൾ തുറന്നു | Oneindia Malayalam

  • 3 years ago
തെക്കൻ കേരളത്തിൽ പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് മലമ്പുഴ, ആളിയാർ, അരുവിക്കര, നെയ്യാർ, പേപ്പാറ, കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്, നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്



Recommended