നവമാധ്യമങ്ങളില്‍ താരമായ സുന്ദരി മോഷ്ടാവ് അറസ്റ്റില്‍ | Oneindia Malayalam

  • 6 years ago
Robbery on Kottarakara Jewellery
കുറച്ച്‌ ദിവസങ്ങളായി നവമാധ്യമങ്ങളില്‍ താരമായ സുന്ദരി മോഷ്ടാവ് പോലീസ് പിടിയില്‍. ജ്വലറിയില്‍ സെയില്‍സ്മാനോട് സംസാരിക്കുന്നതിനിടയില്‍ പുഞ്ചിരിച്ചുകൊണ്ട് മാല അടിച്ചുമാറ്റുന്ന സുന്ദരിയുടെ സിസിടിവി ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

Recommended