ഒമാനിൽ ചുഴലിക്കാറ്റ് കനത്തു, ഇന്ത്യക്കാരെ കാണാതായി

  • 6 years ago
ഒമാനില്‍ ശക്തമായ മെകുനു ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ മരിച്ചു. 12കാരിയും മറ്റൊരാളുമാണ് മരിച്ചതെന്ന് ഒമാന്‍ പോലീസ് അറിയിച്ചു. കാറ്റിന് വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ഒമാനിലെ ദോഫാര്‍ മേഖലയിലാണ് ശക്തമായ കാറ്റടിച്ചത്.

Recommended