ചിരിച്ചു മരിക്കുന്ന ട്രോളുകൾ | OneIndia Malayalam

  • 6 years ago
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റതിന് എന്തിനാണ് കേരളത്തിലെ പാവപ്പെട്ട ബിജെപി നേതാക്കളെ ട്രോളുന്നത് എന്ന് ആരും ചിലപ്പോള്‍ ചോദിക്കും. പക്ഷേ, ട്രോള്‍ ഇരന്നുവാങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും എന്നാണ് ട്രോളന്‍മാരുടെ ചോദ്യം.
#bjptroll
#karnataka election troll

Recommended