Karnataka Elections 2018 : കേരളത്തിലും മോഡി എഫക്ട് ഉണ്ടാക്കാൻ ഒരുങ്ങി BJP | Oneindia Malayalam

  • 6 years ago
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് അധികാരത്തിലെത്തുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഇതേ ശുഭാപ്തി വിശ്വാസം തന്നെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന യെദ്യുരപ്പയും പ്രകടിപ്പിച്ചത്. അദ്ദേഹം സത്യപ്രതിജ്ഞാ തിയ്യതി വരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Karnataka election - latest news
#KarnatakaElections2018 #BJP #Congress

Recommended