IPL 2018 | മുംബൈയുടെ പ്ലേ ഓഫ് സാധ്യത മങ്ങി | OneIndia Malayalam

  • 6 years ago

വീണ്ടും ചരിത്രം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് നിരാശ ഐപിഎല്‍ പതിനൊന്നാം എഡിഷനില്‍ നിരാശ. രാജസ്ഥാന്‍ റോയല്‍സുമായി സ്വന്തം തട്ടകത്തില്‍ ഇറങ്ങിയ മുംബൈക്ക് ഏഴ് വിക്കറ്റ് തോല്‍വി.
#IPL2018
#IPL11
#MIvRR

Recommended