Was The IPL 2017 Final Between Mumbai And Pune Are Fixed? | Oneindia Malayalam

  • 7 years ago
A Twitter user has got most of his IPL final predictions between Pune and Mumbai right, raising fresh concerns about match-fixing in the Indian Premier League. The Twitter user going by the name of Cricket Insider made almost every right prediction of the game from the toss, to who will bat first, who will be the highest scorer in the match and which team will win.
ക്രിക്കറ്റ് ലോകത്തെയൊന്നാകെ വിസ്മയിപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇന്‍സൈഡര്‍ എന്ന ട്വിറ്റര്‍ അകൗണ്ട്. ഐപിഎല്‍ ഫൈനലിന് മുന്നോടിയായി ഈ അകൗണ്ടി നിന്നും ഉണ്ടായ ഒന്‍പത് പ്രവചനങ്ങളില്‍ എട്ടും അക്ഷരാര്‍ത്ഥത്തില്‍ ശരിയായതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ടോസിന്റെ കാര്യത്തില്‍ മാത്രമാണ് ക്രിക്കറ്റ് ഇന്‍സൈഡര്‍ക്ക് പിഴച്ചത്.

--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Recommended