ട്രോളി ട്രോളി രാഷ്ട്രപതിയെയും ട്രോളി | Oneindia Malayalam

  • 6 years ago
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ തന്നെ നടന്നു. ഒരു മണിക്കൂറില്‍ കൂടുതല്‍ രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്തില്ല, പറഞ്ഞതില്‍ അധികം പേര്‍ക്ക് പുരസ്‌കാരം നേരിട്ട് വിതരണം ചെയ്യുകയും ചെയ്തില്ല.
#NationalFilmAwards #Trolls

Recommended