IPL 2018 : മിന്നൽ വെടിക്കെട്ടുമായി ബ്രാവോ, ജയിപ്പിച്ചത് ഒറ്റയാൾ പോരാട്ടത്തിലൂടെ | Oneindia Malayalam

  • 6 years ago
ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബ്രാവോയും പൊള്ളാര്‍ഡും കളത്തിലിറങ്ങിയത് 400-ാം നമ്പര്‍ ജേഴ്‌സിലായിരുന്നു. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രാവോ.
Bravo's heroics helped Chennai Beat Mumbai in a nail biting contest
#IPL2018 #MIvCSK #Bravo

Recommended