അവാർഡ് നേടിയ ശേഷമുള്ള നടൻ ഇന്ദ്രൻസിന്റെ പ്രതികരണം ഇങ്ങനെ | filmibeat Malayalam
  • 6 years ago
ചിരിപ്പിച്ചും പിന്നീട് കരയിപ്പിച്ചും നീങ്ങിയ ഇന്ദ്രന്‍സിന് ഇത് അര്‍ഹിക്കുന്ന അംഗീകാരം.സിനിമയിലേക്ക് കാലെടുത്തു വച്ചിട്ട് 36 വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ 507 സിനിമകളില്‍ കഥാപാത്രങ്ങളായി. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Recommended