പതിനെട്ടാം പടി സിനിമയുടെ പ്രേക്ഷക പ്രതികരണം ഇങ്ങനെ | #PathinettamPadi | filmibeat Malayalam
  • 5 years ago
Pathinettam padi audiece response
വീണ്ടുമൊരു താരസംഗമത്തിന് മലയാള സിനിമ വേദിയായിരിക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന പതിനെട്ടാം പടി റിലീസിനെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം ആരാധകര്‍ ആവേശത്തിലായിരുന്നു.
Recommended