കേരളത്തിൽ മതം മാറ്റം കൂടുന്നു, പക്ഷെ മുസ്ലിം മതത്തിലേക്കല്ല | Oneindia Malayalam

  • 6 years ago
ഹാദിയ കേസോട് കൂടിയാണ് കേരളത്തിലെ മതപരിവര്‍ത്തനം സംബന്ധിച്ച് ദേശീയ തലത്തിലടക്കം വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നത്. കേരളത്തില്‍ മുസ്ലീം മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആരോപണം രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. തിരിച്ചുള്ള ആരോപണങ്ങളും ഉയര്‍ന്നു.

Recommended