കേരളത്തിൽ ഈ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് | *Kerala
  • 2 years ago
Yellow Alert In 3 Districts Today | സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാവുന്നു. അടുത്ത 4 ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രകാരം വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

#rainkerala #yellowalertkerala
Recommended